ADVERTISEMENT

തിരുവനന്തപുരം∙ കണ്ണൂരിലെ സമാധാനചര്‍ച്ച യുഡിഎഫ് ബഹിഷ്കരിച്ചതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. യുഡിഎഫ് നിലപാട് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് വിജയരാഘവന്‍ ആരോപിച്ചു.

കണ്ണൂരിൽ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎം നേതാവ് പി.ജയരാജന്റെ മകൻ ജെയിൻ രാജിന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. ‘ഇരന്നുവാങ്ങുന്നതു ശീലമായിപ്പോയി’ എന്നാണു ജെയിൻ രാജിന്റെ പേരിലുള്ള സമൂഹമാധ്യമത്തിലെ അക്കൗണ്ടിൽ പോസ്റ്റ് വന്നത്.

English Summary: A Vijayaraghavan against UDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com