മൻസൂർ വധം: അന്വേഷണം ക്രൈംബ്രാഞ്ചിന്, പ്രതികൾ ഒളിവിലെന്ന് പൊലീസ്

mansoor-iuml-worker-murder
മൻസൂർ
SHARE

കണ്ണൂർ∙ പാനൂരിലെ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ഇസ്മായിൽ നേതൃത്വം നൽകും. 15 അംഗങ്ങളെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലപ്പെടുത്തുമെന്നും സമാധാന യോഗത്തിനു ശേഷം സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ അറിയിച്ചു. പ്രതികള തിരിച്ചറിഞ്ഞെന്നും അവർ ഒളിവലാണെന്നും ഇളങ്കോ പറഞ്ഞു. സിപിഎം പാർട്ടി ഓഫിസുകൾക്കു നേരെ ഉണ്ടായ ആക്രമണങ്ങളും അന്വേഷിക്കും. 

English Summary : Crime Branch to take over panoor IUML worker murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA