ADVERTISEMENT

പാലക്കാട്∙ ജില്ലയില്‍ ബിജെപി – കോണ്‍ഗ്രസ് വോട്ടുകച്ചവടം നടന്നെന്ന ആരോപണവുമായി മന്ത്രി എ.കെ. ബാലന്‍. തൃത്താലയിലും നെന്മാറയിലും ഒറ്റപ്പാലത്തും ബിജെപി കോണ്‍ഗ്രസിനു വോട്ടുനല്‍കിയപ്പോള്‍ പാലക്കാടും മലമ്പുഴയിലും കോണ്‍ഗ്രസ് തിരിച്ചു സഹായിച്ചു. രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിക്കും ജയിക്കാന്‍ ബിജെപിയുടെ വോട്ടുവേണമായിരുന്നു. ഇ.ശ്രീധരനെ പാലക്കാട് കൊണ്ടുവന്നത് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും ബാലന്‍ ആരോപിച്ചു.

English Summary: Congress-BJP deal in Palakkad, alleges AK Balan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com