അതിർത്തിയിൽ ഭീകരരെ തുരത്തി സൈന്യം: ഏറ്റുമുട്ടലിൽ‌ 3 പേരെ വധിച്ചു

Indian Army (Photo by Tauseef MUSTAFA / AFP)
ഇന്ത്യന്‍ സൈനികന്‍ (ഫയൽ ചിത്രം) (Photo by Tauseef MUSTAFA / AFP)
SHARE

ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ ഷോപിയാനിലെ ഏറ്റുമുട്ടലിൽ 3 ഭീകരരെ സുരക്ഷാസേന വധിച്ചു. ശനിയാഴ്ച വൈകിട്ട് മുതൽ തുടങ്ങിയ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരർ കൊല്ലപ്പെട്ടത്. തിരച്ചിൽ നടത്തുകയായിരുന്ന സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

ശക്തമായ തിരിച്ചടിയിലാണ് ഭീകരരെ വധിക്കാനായതെന്നു സൈന്യം അറിയിച്ചു. കഴിഞ്ഞ ദിവസം ഷോപിയാനിലും ത്രാലിലും ഉണ്ടായ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ 7 ഭീകരരെ സൈന്യം വധിച്ചിരുന്നു.

English Summary: Three terrorists killed at Shopian

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA