ADVERTISEMENT

തിരുവനന്തപുരം∙ ശശി തരൂര്‍ എംപിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തരൂരിന്റെ അമ്മയ്ക്കും സഹോദരിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

‘സഹോദരി കലിഫോർണിയയിൽ വച്ച് ഫൈസർ വാക്സീന്റെ രണ്ട് ഡോസ് സ്വീകരിച്ചിരുന്നു. അമ്മയും ഞാനും ഏപ്രിൽ 8 ന് കോവിഷീൽഡ് വാക്സീന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചിരുന്നു. വാക്സീനുകൾക്ക് രോഗബാധ തടയാൻ കഴിയില്ലെങ്കിലും, അവയുടെ ആഘാതം മിതപ്പെടുത്താനാകും’– അദ്ദേഹം ട്വീറ്റ് ചെയ്തു.

English Summary: Shashi Tharoor tests positive for COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com