സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്

Kerala Election Graphics
ചിത്രം: മനോരമ
SHARE

ചരിത്ര വിജയത്തോടെ തുടർ ഭരണത്തിലേക്കു കടക്കുകയാണ് കേരളത്തിൽ ഇടതു സർക്കാർ. എൽഡിഎഫിനു ലഭിച്ച സീറ്റിന്റെ പകുതി പോലും ലഭിക്കാതെ യുഡിഎഫും. സംസ്ഥാനത്തു ജയിച്ച എല്ലാ സ്ഥാനാർഥികളുടെയും സമ്പൂർണചിത്രം കാണാം.

2011ൽ യുഡിഎഫും 2016ൽ എൽഡിഎഫും ജയിച്ചപ്പോൾ ഇത്തവണ ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് തുടർഭരണത്തിനു കളമൊരുക്കി എൽഡിഎഫ് വിജയം നേടിയിരിക്കുകയാണ്. എങ്ങനെയാണു കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം മാറിമറിഞ്ഞത്? ഗ്രാഫിക്‌സ് കാണാം.

ഇത്തവണ ഓരോ പാർട്ടിയും എത്ര സീറ്റിൽ മത്സരിച്ചു? എത്ര സീറ്റിൽ ജയിച്ചു? അറിയാം ഗ്രാഫിക്സിൽ...

Read More: കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം 2011 മുതൽ 2021 വരെ മാറിമറിഞ്ഞതെങ്ങനെ?

English Summary: Kerala Assembly Election 2021 Results, Winners, Party wise Statistics in Graphics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA