ADVERTISEMENT

കോട്ടയം ∙ കെ.സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്നു പരോക്ഷമായി സൂചിപ്പിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സുധാകരന്‍ മികച്ച നേതാവാണ്. വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്തണം. കോണ്‍ഗ്രസ് ക്ഷീണിച്ചുവെന്നും തിരുവഞ്ചൂര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

കോണ്‍ഗ്രസിന് ഒരു ശബ്ദവും നാവുമുണ്ടാകണം. സുധാകരനു മാത്രമെ കോൺഗ്രസിനെ രക്ഷിക്കാൻ സാധിക്കൂവെന്നും തിരുവഞ്ചൂര്‍ സൂചിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും യുഡിഎഫിനും ദയനീയ തോൽവിയുണ്ടായ സാഹചര്യത്തിലാണു തിരുവഞ്ചൂരിന്റെ പ്രതികരണം.

English Summary: Thiruvanchoor Radhakrishnan back K Sudhakaran for KPCC President post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com