ADVERTISEMENT
കൊച്ചി∙ തുടര്‍ച്ചയായ രണ്ടാംദിവസവും ഇന്ധന വിലകൂടി. പെട്രോളിന് 17 പൈസയും ഡീസലിന് 20 പൈസയുമാണ് കൂട്ടിയത്. പെട്രോള്‍ ലീറ്ററിന് കൊച്ചിയില്‍ -90 രൂപ 86 പൈസയും ഡീസലിന് 85 രൂപ 51 പൈസയുമാണ് ഇന്നത്തെ നിരക്ക്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ ഇന്ധനവില വീണ്ടും കൂട്ടിത്തുടങ്ങിയത്.

English Summary: Petrol, Diesel price hike
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com