ADVERTISEMENT

കൊല്ലം∙ കേരള കോൺഗ്രസ് (ബി) പാർട്ടി ചെയർമാൻ ആർ.ബാലകൃഷ്ണപിള്ളയുടെ മരണത്തെ തുടർന്ന് പാർട്ടി വർക്കിങ് ചെയർമാൻ കെ.ബി.ഗണേഷ് കുമാറിനെ ചെയർമാനായി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തു

തുടർച്ചയായ അഞ്ചാം തവണയും പത്തനാപുരം നിയോജക മണ്ഡലത്തിൽനിന്നും വിജയിച്ച ഗണേഷ് കുമാറിനെ യോഗം അഭിനന്ദിച്ചു. ഗണേഷ് കുമാറിനെ കേരള കോൺഗ്രസ് (ബി) പ്രതിനിധിയായി പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് യോഗം ഇടതുമുന്നണിയോട് അഭ്യർഥിച്ചു. 

English Summary: KB Ganesh Kumar elected as Kerala Congress (B) party chairman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com