മരംമുറി കേസ് പ്രതികളെ മുഖ്യമന്ത്രി നേരിട്ട് കണ്ടു; ചിത്രം പുറത്തുവിട്ട് പി.ടി.തോമസ്

Pinarayi-Vijayan-roji-augustine
റോജി അഗസ്റ്റിന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഹസ്തദാനം നൽകുന്നു. പി.ടി.തോമസ് പുറത്തുവിട്ട ചിത്രം.
SHARE

തിരുവനന്തപുരം∙ വയനാട് മുട്ടില്‍ മരംമുറി കേസ് പ്രതികളായ മാംഗോ ഫോണ്‍ ഉടമകളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടുകണ്ടെന്ന് പി.ടി.തോമസ് എംഎല്‍എ. 2017 ജനുവരി 21, 22 തീയതികളില്‍ എം.മുകേഷ് എംഎല്‍എയുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി ഇവരെ കണ്ടതെന്നും അദ്ദേഹം വെളിപ്പെടുത്തി.

വിവരങ്ങള്‍ മറച്ചുവച്ചാണ് മുഖ്യമന്ത്രി നിയമസഭയില്‍ തനിക്കെതിരെ സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേസിലെ മുഖ്യപ്രതിയും വ്യവസായിയുമായ റോജി അഗസ്റ്റിന്‍ മുഖ്യമന്ത്രിക്ക് ഹസ്തദാനം നൽകുന്ന ചിത്രവും പി.ടി.തോമസ് പുറത്തുവിട്ടു.

English Summary: CM met the accused in Muttil Rosewood Smuggling case, says PT Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA