തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ നേരിട്ട് കള്ളപ്പണം വിതരണം ചെയ്തു: അബ്ദുല്ലക്കുട്ടി

AP-Abdullakutty-Malappuram-1
SHARE

കണ്ണൂർ∙ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്തു സിപിഎം കള്ളപ്പണം വിതരണം ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണു കള്ളപ്പണം വിതരണം ചെയ്തതെന്നും ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി. ബിജെപി നേതാക്കളെ സംസ്ഥാന സർക്കാർ വേട്ടയാടുന്നുവെന്ന് ആരോപിച്ചു ബിജെപി കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിറ്റല്ല, കള്ളപ്പണമാണ് എൽഡിഎഫിന്റെ വിജയത്തിനു കാരണം. ഘടകകക്ഷികൾക്ക് അടക്കം പിണറായി വിജയൻ കള്ളപ്പണം നൽകി – അബ്ദുല്ലക്കുട്ടി ആരോപിച്ചു.

English Summary: CM Pinarayi Vijayan distributed hawala money, alleges AP Abdullakutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA