തൃശൂരില്‍നിന്ന് കടത്തിയ ഈട്ടിയും തേക്കും മലപ്പുറത്ത്; രേഖകൾ കൃത്യമെന്ന് മില്ലുടമ

thrissur-wood-1248
SHARE

മലപ്പുറം∙ തൃശൂരിലെ റവന്യൂ പട്ടയഭൂമിയില്‍നിന്ന് മുറിച്ചു കടത്തിയ മരം മലപ്പുറത്തുനിന്ന് പിടികൂടി. 13 കഷണം ഈട്ടിത്തടിയും 83 കഷണം തേക്കു മരവും മലപ്പുറം വാണിയമ്പലത്തെ മില്ലില്‍നിന്നാണ് കണ്ടെടുത്തത്. തൃശൂരില്‍നിന്നു ലഭിച്ച വിവരത്തെ തുടര്‍ന്നാണ് വനം ഉദ്യോഗസ്ഥര്‍ വാണിയമ്പലത്തെത്തി പരിശോധന നടത്തിയത്.

ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയ സമയത്ത് മുറിച്ചു കടത്തിയ മരങ്ങളാണിത്. എന്നാല്‍ അനധികൃതമായി തടി വാങ്ങിയിട്ടില്ലെന്നും രേഖകളെല്ലാം കൃത്യമാണന്ന് ഉറപ്പാക്കിയ ശേഷമാണ് മില്ലില്‍ തടിയിറക്കാന്‍ സമ്മതിച്ചതെന്നും മില്ലുടമ പറഞ്ഞു.

English Summary: Wood From Thirssur Found in Malappuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA