തദ്ദേശസ്ഥാപനങ്ങളിലെ നിർമാണ അനുമതികളുടെ കാലാവധി ഡിസംബർ 30 വരെ നീട്ടി

building-construction
പ്രതീകാത്മക ചിത്രം (Photo by Money SHARMA / AFP)
SHARE

തിരുവനന്തപുരം∙ തദ്ദേശസ്ഥാപനങ്ങളിൽ 2020 മാർച്ച് 10നു ശേഷം അവസാനിച്ചതും 2021 മാർച്ച് 31 വരെ ദീർഘിപ്പിച്ചതുമായ എല്ലാ നിർമാണാനുമതികളുടെയും കാലാവധി ഡിസംബർ 30 വരെ നീട്ടാൻ അനുമതി നൽകിയതായി മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. കോവിഡ് ലോക്ഡൗൺ കാരണം നിർമാണം സ്തംഭിച്ച സാഹചര്യത്തിലാണ് തീരുമാനം.

English Summary: Building permits extended to December 30

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA