കേശവദേവ് സാഹിത്യ പുരസ്കാരം തോമസ് ജേക്കബിന്

thomas-jacob-1248
തോമസ് ജേക്കബ്
SHARE

തിരുവനന്തപുരം∙ പി.കേശവദേവ് ട്രസ്റ്റ് ഏർപ്പെടുത്തിയ കേശവദേവ് സാഹിത്യ പുരസ്കാരം (50,000 രൂപ) മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബിന്. ആരോഗ്യവിദ്യാഭ്യാസ മേഖലയിലെ സമഗ്രസംഭാവനകൾക്കുള്ള ഡയബ്സ്ക്രീൻ കേരള കേശവദേവ് പുരസ്കാരം (50,000 രൂപ) മഹാരാഷ്ട്രയിലെ പ്രമുഖ എൻഡോക്രൈനേളജിസ്റ്റ് ഡോ.ശശാങ്ക് ആർ.ജോഷിക്കാണ്.

പുരസ്കാരങ്ങൾ 18ന് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ട്രസ്റ്റ് ചെയർപേഴ്സൺ സീതാലക്ഷ്മി ദേവ്, മാനേജിങ് ട്രസ്റ്റി ഡോ.ജ്യോതിദേവ്, ജോർജ് ഓണക്കൂർ തുടങ്ങിയവർ അറിയിച്ചു.

English Summary: Kesavadev Literary Award for Thomas Jacob

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA