ADVERTISEMENT

തൃശൂർ ∙ പെട്രോൾ – ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ചു നരേന്ദ്ര മോദി സർക്കാരിനെതിരെ കെപിസിസിയുടെ ആഹ്വാനപ്രകാരം തൃശൂരിൽ കോൺഗ്രസ് പ്രവർത്തകർ പെട്രോൾ വിതരണ ടാങ്കർ പിടിച്ചെടുത്തു. കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് വിൽവട്ടം മണ്ഡലം പ്രസിഡന്റ് നിഖിൽ സതീശൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്, യൂത്ത്കോൺഗ്രസ് നേതാക്കളായ ജെലിൻ ജോൺ, വി.എസ്.ഡേവിഡ്, അഡ്വ. വില്ലി ജിജോ, കെ.എസ്.രാജൻ, കെ.വി.ബൈജു തുടങ്ങിയവർ നേതൃത്വം നൽകി.

English Summary: Youth Congress protest against Fuel price hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com