അഖിലേന്ത്യാതലത്തിൽ കോൺഗ്രസ് തകർച്ചയിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ദയനീയമായ പരാജയമാണ് കേരളത്തിലും കോൺഗ്രസിന് ഉണ്ടായത്. ഈ സാഹചര്യത്തിൽ സുധാകരൻ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം അപകടകരമായ ഒന്നാണ്. സിപിഎമ്മാണ് മുഖ്യശത്രു എന്ന് സുധാകരൻ പ്രഖ്യാപിച്ചത് ആർഎസ്എസും ബിജെപിയും ആയുള്ള...P Jayarajan CPM, CPM, CPM Kerala leaders, Kannur CPM leaders
HIGHLIGHTS
- നിയമസഭാ സ്ഥാനാർഥി ആക്കാത്തതിൽ ഒരു പരാതിയും ഇല്ല
- ഇന്ദിരാഗാന്ധിയെ ഭാരത യക്ഷി എന്നു വിളിച്ച് പ്രസംഗിച്ചയാളാണ് കെ.സുധാകരൻ