ADVERTISEMENT

ചങ്ങനാശേരി ∙ പെരുന്നയ്ക്കു സമീപം എസി റോഡ് നിർമാണ ജോലികൾക്കായി എത്തിച്ച ക്രെയിനിൽ കാർ ഇടിച്ചു കയറി ഒരാൾ മരിച്ചു. കാറിലുണ്ടായിരുന്ന 4 പേർക്കും ജോലികളുമായി ബന്ധപ്പെട്ട് റോഡരികിൽനിന്ന ഊരാളുങ്കൽ സൊസൈറ്റി തൊഴിലാളിക്കും പരുക്കേറ്റു. കുമ്പനാട് നെല്ലിമല ആനപ്പാറയ്ക്കൽ ജോയിയുടെ മകൻ ജോയൽ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം.

Accident
ക്രെയിനിൽ ഇടിച്ചു കയറി തകർന്ന കാർ.

English Summary: Road Accident at Changanassery, One dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com