ADVERTISEMENT

ന്യൂഡൽഹി∙ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,383 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 507 മരണങ്ങളും സ്ഥിരീകരിച്ചു. ഇന്നലെ 38,652 പേർ രോഗമുക്തരായി. നിലവിൽ 4,09,394 പേരാണ് ചികിത്സയിലുള്ളത്.

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,12,57,720 ആയി. ആകെ 3,04,29,339 പേരാണ് രോഗമുക്തരായത്. ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,18,987 ആണ്. രാജ്യത്താകെ 41,78,51,151 പേർക്കാണ് കോവിഡ് വാക്സിനേഷൻ നൽകിയത്. 

English Summary: 41,383 Fresh COVID-19 Cases in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com