ADVERTISEMENT

തിരുവനന്തപുരം∙ മലയിൻകീഴ് പിടാരം ജംക്‌ഷനിൽ കട നടത്തിയിരുന്ന വ്യാപാരി വിജയകുമാർ (56) തൂങ്ങിമരിച്ചു. വീടിനു പിൻവശത്താണ് തൂങ്ങിമരിച്ചത്. മൃതദേഹത്തിനു സമീപത്തുനിന്ന് ആത്മഹത്യാകുറിപ്പും കണ്ടെടുത്തു.

ആത്മഹത്യാകുറിപ്പിൽ കടബാധ്യതകളെക്കുറിച്ച് പറയുന്നുണ്ടെന്ന് മലയിൻകീഴ് പൊലീസ് അറിയിച്ചു. വിജയകുമാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

English Summary: Man commits suicide over financial crisis in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com