കാസര്‍കോട് ∙ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ 2.45 കോടി രൂപയുടെ മുക്കുപണ്ട തട്ടിപ്പു കേസിലെ ഒന്നാംപ്രതി റിമാന്‍ഡില്‍. പ്രതി മുഹമ്മദ് സുഹൈറിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ മുക്കുപണ്ട നിര്‍മാണ. Kasargod, Bank fraud, crime, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസര്‍കോട് ∙ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ 2.45 കോടി രൂപയുടെ മുക്കുപണ്ട തട്ടിപ്പു കേസിലെ ഒന്നാംപ്രതി റിമാന്‍ഡില്‍. പ്രതി മുഹമ്മദ് സുഹൈറിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ മുക്കുപണ്ട നിര്‍മാണ സാമഗ്രികള്‍ പൊലീസ് പിടിച്ചെടുത്തു. പ്രതിയെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. 

ബാങ്കിന്‍റെ ഉദുമ ശാഖയിലെ മുക്കുപണ്ടം തട്ടിപ്പ് കൂടുതല്‍ ആസൂത്രിതമായിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. സുഹൈറിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ മുക്കുപണ്ടങ്ങള്‍, ചെമ്പില്‍ സ്വര്‍ണം പൂശാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് പ്ലേറ്റിങ് സാമഗ്രികള്‍, സ്വര്‍ണം പണയപ്പെടുത്തിയതിന്‍റെ രസീതുകള്‍ എന്നിവയാണു കണ്ടെടുത്തത്. 

സുഹൈറിന്‍റെ കൂട്ടാളികളായ 12 പേരെയും പൊലീസ് കസ്റ്റഡിയിലെടുക്കും. ഉദുമ, ബേക്കല്‍, കളനാട് സ്വദേശികളാണ് ഇവരെല്ലാം. 2020 ഒക്ടോബര്‍ മുതല്‍ 2021 ജൂണ്‍ വരെയുള്ള 9 മാസ കാലയളവിലാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. കൂടുതലും നെക്‌ലേസ് വിഭാഗത്തിലുള്ള ആഭരണങ്ങളായിരുന്നു പണയം വയ്ക്കാനായി പ്രതികള്‍ കൊണ്ടുവന്നത്. ഉരച്ചുനോക്കുന്ന ഭാഗത്തു തനി സ്വര്‍ണംതന്നെ വച്ചാണ് തട്ടിപ്പ് നടത്തിയത്.

English Summary: Rold gold fraud in Kasargod, accused remanded