മാങ്കുളത്ത് റിസോർട്ട് ഉടമ സ്വന്തം റിസോർട്ടിൽ മരിച്ച നിലയിൽ

Death
ബാസ്റ്റിൻ ജെയ്സൺ ലൂയീ
SHARE

ദേവികുളം ∙ അടിമാലി മാങ്കുളത്ത് റിസോർട്ട് ഉടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം റൂട്ട്സ് എൻക്ലേവ് സ്വദേശി ബാസ്റ്റിൻ ജെയ്സൺ ലൂയീയെ ആണ് എലഫന്റ് ഗാർഡൻ എന്ന സ്വന്തം റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

English Summary: Resort owner found dead in Mankulam, Adimali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA