പുതിയ വകഭേദം വേഗത്തിൽ പകരും; വാക്സീൻ സംരക്ഷണവും ഗുണം ചെയ്യില്ല

kasargod--yesterday-243-covid-positive
SHARE

ന്യൂഡൽഹി∙ സാർസ് കോവ് 2 വൈറസിന്റെ പുതിയ വകഭേദം സി .1.2 അതിവേഗത്തിൽ പകരുന്നതാണെന്നു കണ്ടെത്തൽ. വാക്സീന്റെ സംരക്ഷണം പുതിയ വകഭേദത്തിൽ‌ ലഭിക്കില്ലെന്നും റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ട്, ഒാസ്ട്രേലിയ തുടങ്ങിയ പല രാജ്യങ്ങളിലും ഇതിന്റെ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഈ വർഷം മെയ് മാസത്തിലാണ് ദക്ഷിണാഫ്രിക്കയിൽ ആദ്യമായി വകഭേദമായ സി .1.2 കണ്ടെത്തിയത്.

ചൈന, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, മൗറീഷ്യസ്, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പോർച്ചുഗൽ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ ഓഗസ്റ്റ് 13 വരെ ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്പാടും ഇതുവരെ കണ്ടെത്തിയ മറ്റ് വേരിയന്റുകളേക്കാൾ പുതിയ വേരിയന്റിന് കൂടുതൽ മ്യൂട്ടേഷനുകൾ ഉണ്ടെന്ന് ഗവേഷകർ പറയുന്നു.

English Summary: New Variant C.1.2 May Be More Infectious, Evade Vaccine Protection: Study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA