‘അന്നത് ചെയ്തില്ലായിരുന്നെങ്കിൽ കൂട്ടമരണം കേരളത്തിലും ആവർത്തിക്കുമായിരുന്നു’:ഇനി?
Mail This Article
×
യൂറോപ്യൻ രാജ്യങ്ങളും യുഎസുമൊക്കെ ചെയ്ത രീതിയിലാണ് കേരളം കോവിഡിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ അതിവേഗം പടർന്നു പിടിച്ചപ്പോൾ കേരളം വ്യാപനത്തിന്റെ വേഗം നിയന്ത്രിച്ചു. അതിന്റെ ഫലമായാണ് കേരളത്തിൽ കോവിഡ് മരണനിരക്ക് ഇത്രയും കുറഞ്ഞത്. അധികമരണങ്ങളുടെ കണക്കിൽനിന്ന് ഇക്കാര്യം വ്യക്തമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.