ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി പൊലീസിന്റെ സ്‌പെഷൽ സെൽ ആറ് ഭീകരരെ പിടികൂടി. ഇവരിൽനിന്ന് സ്ഫോടക വസ്തുക്കളടക്കം ആയുധശേഖരവും പിടിച്ചെടുത്തു. പിടിയിലായവരിൽ രണ്ടു പേർ പാക്കിസ്ഥാനിൽ പരിശീലനം നേടിയവരാണ്. ഡൽഹിയിലും മുംബൈയിലും ഇവർ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്നാണു വിവരം.

സംഘത്തിലെ മുഹമ്മദ് ഒസാമ, സീഷാൻ എന്നിവർ 15 ദിവസം പാക്കിസ്ഥാനിൽ പരിശീലനം നേടിയവരാണ്. മസ്കറ്റ് വഴിയാണ് ഇവര്‍ പാക്കിസ്ഥാനിലെത്തിയത്. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ അനീസുമായി ഇവര്‍ക്കു ബന്ധമെന്നും പൊലീസ് അറിയിച്ചു.

English Summary: Delhi Police Special Cell busts Pak-organised terror module

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com