ADVERTISEMENT

കമ്പനികൾക്ക് ഓട്ടമാറ്റിക് വഴി തുറന്നുകൊടുക്കുകയെന്നത് ടെലികോം കമ്മീഷന്റെ പരിഗണനയിൽ 2017 മുതൽ പരിഗണിക്കുന്ന ആശയമാണ്. ഓട്ടമാറ്റിക് വിധേന നിക്ഷേപം നടത്താൻ പാക്കിസ്ഥാനും ചൈനയ്ക്കും കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. അവരുടെ നിക്ഷേപം സ്വീകരിക്കാൻ ഇന്ത്യയിൽ പ്രവർത്തിക്കുന്ന കമ്പനികൾ തയാറാകുമോയെന്നതും സംശയമാണ്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com