ജിഎസ്ടി കാട്ടി കൊതിപ്പിക്കുന്നതു വെറുതെ; ഇപ്പോഴൊന്നും കുറയില്ല പെട്രോൾ വില
Mail This Article
×
അപ്പോൾപ്പിന്നെ ജിഎസ്ടി കൗൺസിൽ ചർച്ചചെയ്തതോ? ഉയർന്ന വിലയുടെ പാപഭാരം സംസ്ഥാനങ്ങളുടേതുകൂടിയാണെന്നു ജനത്തെ ബോധ്യപ്പെടുത്താനുള്ള ലളിതമായ തന്ത്രം. വില കുറയ്ക്കണമെന്നുള്ളത് നിലവിൽ ജനത്തിന്റെ മാത്രം ആവശ്യമാണ്. വില കുറയാതിരിക്കുകയാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ആവശ്യം. കാരണം, അവരുടെ വരുമാനം ചെറുതല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.