പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് സിങ് ഛന്നി അധികാരമേറ്റിട്ട് വിരലിലെണ്ണാവുന്ന ദിവസങ്ങളേ ആയിട്ടുള്ളൂ. രാംദാസിയ സിഖ് സമുദായാംഗമായ അദ്ദേഹം സംസ്ഥാനത്തു മുഖ്യമന്ത്രി പദത്തിലെത്തുന്ന ദലിത് വിഭാഗത്തിൽനിന്നുള്ള ആദ്യ വ്യക്തിയാണ്. ഛന്നി ഉൾപ്പെടെ രാജ്യത്ത് ഇതുവരെ പട്ടികജാതി വിഭാഗത്തിൽനിന്നു മുഖ്യമന്ത്രി പദത്തിലെത്തിയത് 8 പേർ മാത്രം. അവരിൽത്തന്നെ കാലാവധി തികച്ചത് ഒരാൾ മാത്രം. ബാക്കിയുള്ളവരെല്ലാം ഏതാനും മാസങ്ങളും ദിവസങ്ങളും മാത്രമാണ് അധികാരത്തിലിരുന്നത്. രാജ്യത്തെ ദലിത് മുഖ്യമന്ത്രിമാരുടെ ആ ചരിത്രത്തിലൂടെ...
Premium
പിടിച്ചുനിന്നത് ‘മായാവതി ഫാക്ടർ’ മാത്രം; ഇന്ത്യയിൽ വാഴില്ലേ ദലിത് മുഖ്യമന്ത്രിമാര്‍?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.