പെട്ടിഓട്ടോയുടെ ഉള്ളിലേക്ക് തലയിട്ടു; കഴുത്തു മുറുകി 4 വയസ്സുകാരൻ മരിച്ചു

Muhammed Hanan
മുഹമ്മദ് ഹനാൻ.
SHARE

ആലപ്പുഴ ∙ വീട്ടിൽ സൂക്ഷിച്ചിരുന്ന പെട്ടിഓട്ടോയുടെ ഉള്ളിലേക്കു തലയിടുന്നതിനിടെ കഴുത്തുമുറുകി 4 വയസ്സുകാരൻ മരിച്ചു. പുന്നപ്ര മണ്ണാപറമ്പിൽ ഉമ്മർ അത്താബിന്റെയും അൻസിയുടെയും മകൻ മുഹമ്മദ് ഹനാനാണു മരിച്ചത്. വൈകിട്ട് മൂന്നോടെയായിരുന്നു സംഭവമെന്നു പൊലീസ് പറഞ്ഞു.

English Summary: A 4-year-old boy has died after head locked into Auto Rickshaw at home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA