‘വിശ്വാസങ്ങളെക്കാളും വലുതാണ് ശ്വാസം’; വെര്‍ച്വല്‍ ക്യൂ ഒഴിവാക്കില്ലെന്ന് മന്ത്രി

Sabarimala
ശബരിമല (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം ∙ ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ ഒഴിവാക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി ദേവസ്വംമന്ത്രി കെ.രാധാകൃഷ്ണന്‍. എല്ലാ വിശ്വാസങ്ങളെക്കാളും വലുതാണ് ശ്വാസം. ജീവന്‍ രക്ഷിക്കാനാണ് വെര്‍ച്വല്‍ ക്യൂ. 

കോവിഡ് കുറയുമ്പോള്‍ വെര്‍ച്വല്‍ ക്യൂ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. വെര്‍ച്വല്‍ ക്യൂ അശാസ്ത്രീയമാണെന്നും അവസാനിപ്പിക്കണമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. വെര്‍ച്വല്‍ ക്യൂ ഭക്തരെ ശബരിമലയില്‍നിന്ന് അകറ്റിനിര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

English Summary: Would impliment virtual queue at Shabarimala, says Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA