ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്ത് 24 മണിക്കൂറിനിടെ 15,823 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 22,844 പേർ രോഗമുക്തരായി. കഴിഞ്ഞ ദിവസം 226 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 4,51,189 ആയി ഉയർന്നു.

രാജ്യത്ത് 3,40,01,743 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ 3,33,42,901 പേർ രോഗമുക്തരായി. നിലവിൽ 2,07,653 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,63,845 പേർക്ക് കോവിഡ് വാക്സിൻ നൽകി.

English Summary: India Covid Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com