ഭാരവാഹി പട്ടിക വൈകില്ല; ഗുണമുണ്ടോയെന്നത് കണ്ടറിയാം: കെ.മുരളീധരന്‍

k-muraleedharan-01
കെ.മുരളീധരന്‍
SHARE

തിരുവനന്തപുരം∙ കെപിസിസി ഭാരവാഹി പട്ടിക വൈകില്ലെന്ന് കെ.മുരളീധരന്‍ എംപി. മാനദണ്ഡങ്ങളില്‍ മാറ്റമില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഗുണമുണ്ടോയെന്നത് കണ്ടറിയാമെന്നും കെ.മുരളീധരന്‍ പറഞ്ഞു.

ഭാരവാഹി പട്ടികയിൽ വനിതകള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും ജംബോ കമ്മിറ്റികള്‍ ഉണ്ടാകില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

English Summary: K Muraleedharan on KPCC office-bearers list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA