ADVERTISEMENT

തൃശൂർ∙ പറമ്പിക്കുളത്തുനിന്ന് ജലമൊഴുക്കുന്നത് വര്‍ധിപ്പിച്ച സാഹചര്യത്തിൽ ചാലക്കുടിപ്പുഴ തീരത്ത് അതീവ ജാഗ്രതാ നിർദേശം. ചാലക്കുടിപ്പുഴ തീരത്ത് താമസിക്കുന്നവർ മാറി താമസിക്കണമെന്ന് ജില്ലാ കലക്ടർ നിർദേശം നൽകി.

പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ ഡാമുകളില്‍ നിന്നും ചാലക്കുടിപ്പുഴയിൽ വെള്ളമെത്തും. വൈകിട്ട് നാലുമണിക്കും ആറുമണിക്കും മധ്യേയാണ് കൂടുതല്‍ വെള്ളമെത്തുക. അതിരപ്പിള്ളി, മേലൂര്‍, പരിയാരം, കറുകുറ്റി, അന്നമനട, കുഴൂര്‍, പൊയ്യ പ്രദേശങ്ങളിലും വെള്ളം ഉയരും.

English Summary: High alert in Chalakkudy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com