ADVERTISEMENT

തിരുവനന്തപുരം∙ കോവിഡിനുള്ള ഫലപ്രദമായ പ്രതിരോധമാര്‍ഗമാണ് ഹോമിയോ ഗുളികകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിസ്പെന്‍സറികളിലൂടെയും കിയോസ്കുകളിലൂടെയും ഹോമിയോ മരുന്ന് വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കുള്ള ഹോമിയോ പ്രതിരോധമരുന്നായ ആഴ്സനിക് ആൽബത്തിന്റെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം, വിദ്യാർഥികളിൽ ആഴ്സനിക് ആൽബം വിതരണം ചെയ്യുന്ന നടപടിയിൽനിന്ന് സംസ്ഥാന സർക്കാർ പിൻവാങ്ങണമെന്നും ഈ മരുന്ന് കുട്ടികളിൽ പരീക്ഷിക്കാൻ രക്ഷിതാക്കൾ അനുവാദം നൽകരുതെന്നും ഐഎംഎ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

English Summary: Homeo Medicine effective against Covid-19: CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com