ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് നവംബർ 9 മുതൽ സ്വകാര്യ ബസുകൾ പണിമുടക്കിന്. ഡീസൽ വില കൂടിയ സാഹചര്യത്തിൽ ബസ് ചാർജ് കുട്ടണം എന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. മിനിമം ചാർജ് 12 രൂപയും വിദ്യാർഥികളുടെ ചാർജ് 6 രൂപയും ആക്കണം എന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. നിവൃത്തി ഇല്ലാത്ത സാഹചര്യത്തിലാണു സമരത്തിലേക്കു പോകുന്നതെന്നു പ്രൈവറ്റ് ബസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.ഗോപിനാഥ് പറഞ്ഞു.

English Summary : Private bus owners call for indefinite strike from November 9

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com