ആ ‘വിജ്ഞാപനം’ വിശ്വസിക്കല്ലേ; എംജി സർവകലാശാല പരീക്ഷകൾ മാറ്റിയിട്ടില്ല

1248-exam
പ്രതീകാത്മക ചിത്രം
SHARE

കോട്ടയം ∙ എംജി സർവകലാശാല നവംബർ എട്ടിന് നടത്താൻ നിശ്ചയിച്ചിരുന്ന ചില പരീക്ഷകൾ മാറ്റിയതായി ഇഎ 1/2/101 സിബിസിഎസ് എന്ന നമ്പറിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിജ്ഞാപനം വ്യാജമാണെന്ന് സർവകലാശാല അറിയിച്ചു. 

നാലാം സെമസ്റ്റർ സിബിസിഎസ് (2019 അഡ്മിഷൻ–റെഗുലർ), നാലാം സെമസ്റ്റർ സിബിസിഎസ് സൈബർ ഫൊറൻസിക് (2019 അഡ്മിഷൻ–റെഗുലർ), നാലാം സെമസ്റ്റർ ബിഎ, ബികോം (പ്രൈവറ്റ് റജിസ്ട്രേഷൻ സിബിസിഎസ് 2021 അഡ്മിഷൻ–റെഗുലർ 2017, 2018 അഡ്മിഷൻ റീ അപ്പിയറൻസ്) പരീക്ഷകൾ മാറ്റിയെന്നാണ് വ്യാജ പ്രചാരണം നടക്കുന്നത്.

English Summary: Fake News that MG University exams have been postponed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA