ADVERTISEMENT

മുംബൈ∙ 1.51 കോടി രൂപ തട്ടിയെടുത്തെന്നാരോപിച്ച് ബിസിനസുകാരനായ നിതിൻ ബരായ് നൽകിയ പരാതിയിൽ ബോളിവുഡ് നടി ശിൽപ ഷെട്ടി, ഭർത്താവ് രാജ് കുന്ദ്ര എന്നിവർ ഉൾപ്പെടെ 3 പേർക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. ഫ്രാഞ്ചൈസി അനുവദിക്കാമെന്നും ജിമ്മും സ്പായും തുറക്കാമെന്നും വാഗ്ദാനം ചെയ്തു പണം തട്ടിയെന്നാണു പരാതി. പദ്ധതികൾ നടപ്പാകാതെ വന്നതോടെ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.

English Summary: Cheating case filed against actor Shilpa Shetty, husband Raj Kundra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com