ADVERTISEMENT

50–ാം വയസ്സിലാണ് ഫാൽഗുനി സ്വന്തം സംരംഭം തുടങ്ങുന്നത്. 50–ാം വയസ്സിൽ ഇ–കൊമേഴ്സ് മേഖലയിൽ ടെക് സ്റ്റാർട്ടപ്പ് തുടങ്ങുകയെന്നത് അത്ര ലളിതമായിരുന്നില്ല. പക്ഷേ, അവരുടെ ആത്മവിശ്വാസവും കഠിനാധ്വാനവും വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്ന കാഴ്ചയാണ് പിന്നീടുള്ള വർഷങ്ങളിൽ കണ്ടത്. 58,365 കോടി രൂപയാണ് ഫാൽഗുനിയുടെ ഇപ്പോഴത്തെ ആസ്തി.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com