ADVERTISEMENT

കാസർകോട്∙ അരിയിരുത്തിയിൽ മണ്ണുമാന്തി യന്ത്രത്തിനു മുകളിൽ തെങ്ങ് വീണു ഓപ്പറേറ്ററായ തമിഴ്നാട്ടുകാരന്‍ മരിച്ചു. മലയോര ഹൈവേ നിർമാണം നടക്കുന്ന ചിറ്റാരിക്കാൽ-ചെറുപുഴ റൂട്ടിൽ അരിയിരുത്തിയിൽ മണ്ണു നീക്കം ചെയ്യുന്നതിനിടെ മുകളിലേക്കു തെങ്ങ് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഫിനു എന്ന സദയനെ അപകടത്തിനുശേഷം ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണു മരിച്ചത്.

 

English Summary: Accident death at Kasargod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com