പ്രിയ മുഖ്യമന്ത്രീ, ഉദ്യോഗസ്ഥർ അങ്ങയെ തെറ്റിദ്ധരിപ്പിക്കുകയാണ്: കത്തയച്ച് ശ്രീധരൻ

HIGHLIGHTS
  • സിൽവർലൈൻ പദ്ധതിയുടെ പദ്ധതിരേഖ ഇതുവരെ പുറത്തുകാണിക്കാത്തതു ദുരൂഹം
  • 2025ൽ കേരള സർക്കാർ എങ്ങനെ പദ്ധതി പൂർത്തിയാക്കും?
  • കെആർഡിസിഎൽ ഉദ്യോഗസ്ഥർ കൃത്യമായി വസ്തുതകൾ മുഖ്യമന്ത്രിയെ അറിയിക്കുന്നില്ല
Pinarayi-E-Sreedharan
മുഖ്യമന്ത്രി പിണറായി വിജയൻ, ഇ.ശ്രീധരൻ
SHARE

അതിവേഗ റെയിൽ സംബന്ധിച്ചു സാമൂഹികമായും രാഷ്ട്രീയമായും കേരളം ചൂടോടെ ചർച്ച ചെയ്യുമ്പോൾ ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തെറ്റിദ്ധരിക്കപ്പെടുകയാണെന്ന് ഡിഎംആർസി മുൻ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രിക്കു കത്തയച്ചു. നാല് എംഎൽഎമാരുടെ ചോദ്യത്തിനുത്തരമായി സിൽവർ ലൈൻ സംബന്ധിച്ച് നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടിയിലെ പൊരുത്തക്കേടിനെക്കുറിച്ചുള്ള ആശങ്കയാണ് കത്തിലൂടെ അദ്ദേഹം പങ്കുവച്ചത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA