ADVERTISEMENT

തിരുവനന്തപുരം ∙ രാജാജി നഗറിനെ ലഹരി വിമുക്തമാക്കാൻ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട്‌ വനിതകൾ ഹൗസിങ്‌ ബോർഡ്‌ ജങ്‌ഷനിൽ റോഡ്‌ ഉപരോധിച്ചു. വനിതാ കൂട്ടായ്‌മയുടെ നേതൃത്വത്തിലാണ്‌ റോഡ്‌ ഉപരോധിച്ചത്‌. രാജാജി നഗറിൽനിന്ന്‌ ഹൗസിങ്‌ ബോർഡ്‌ ജങ്‌ഷൻ വരെ പ്രകടനവും നടത്തി. വിജി അധ്യക്ഷയായി. കെ.സുചിത്ര, വനജ കുമാരി എന്നിവർ സംസാരിച്ചു.

English Summary: Women stage protest for drugs free Rajaji Nagar Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com