ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5326 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 453 മരണങ്ങളും സ്ഥിരീകരിച്ചു. 8043 പേർ രോഗമുക്തരായി.
നിലവിൽ 79,097 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 4,78,007 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം, രാജ്യത്തെ ഒമിക്രോൺ കേസുകളുടെ എണ്ണം 165 ആയി.
English Summary: 5326 New Covid Cases In India