തുടർച്ചിമലയിലെ അദ്ഭുത സസ്യം, 2 രൂപയ്ക്ക് പെട്രോൾ; വൻ തട്ടിപ്പ് തെളിഞ്ഞതെങ്ങനെ?

ramar-pillai-main-image
പശ്ചിമ ഘട്ട മലനിരകൾ (ഇടത്) ചിത്രം: വിക്കിമീഡിയ കോമൺസ്/ Magentic Manifestations. രാമർ പിള്ള (വലത്). Manorama Image Cretaive
SHARE

കരിമ്പിൻ പാടങ്ങളും പരുത്തിച്ചെടികളും നിറഞ്ഞ തമിഴ്നാട്ടിലെ ഇതര കാർഷിക ഗ്രാമങ്ങളെപ്പോലെയായിരുന്നു 1996 ഡിസംബർ വരെ രാജപാളയത്തിനടുത്തുള്ള ഇടയംകുളവും. ചുറ്റുവട്ടത്തിനു പുറത്തേക്ക് ആ നാടിനെ പറ്റി അറിഞ്ഞിരുന്നവർ കുറവ്. എന്നാൽ 25 വർഷം മുൻപ് പച്ചിലപെട്രോളുമായി രാമർ പിള്ള പ്രത്യക്ഷപ്പെട്ടതോടെ പിള്ളയ്ക്കൊപ്പം ഇരുന്ന് എഴുന്നേറ്റതു പോലെ ഇടയംകുളവും വളർന്നു. തട്ടിപ്പിന് 2016ൽ രാമർ അകത്താകും വരെ ആ നില മാറ്റമില്ലാതെ തുടർന്നു. ശാസ്ത്രത്തിന് പിടികിട്ടാത്ത കണ്ടെത്തലുമായി രാമറും അയാളുടെ പച്ചില പെട്രോളും ‘നിന്നു കത്തിയ’ ആ കാലം തുടങ്ങിയത് ഇന്നേക്ക് കാൽ നൂറ്റാണ്ട് മു‍ൻപ് 1996 ഡിസംബറിൽ. ഇന്നത്തെ പെട്രോൾ വിലയ്ക്ക് അഞ്ചു ലീറ്റർ പെട്രോൾ കിട്ടിയിരുന്ന സമയത്ത്... ‘കണ്ടുപിടിത്തങ്ങളുടെ’ ചരിത്രത്തിൽ സമാനതകളില്ലാതെ വികസിച്ച രാമർപെട്രോൾ കഥാചരിതം ഇങ്ങനെ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA