കോഴിക്കോട്∙ സിൽവർ ലൈൻ പദ്ധതിക്കെതിരെയുള്ള എതിർപ്പ് കുറയ്ക്കാൻ സിപിഎം വീടുകയറാൻ തുടങ്ങുമ്പോൾ വീട്ടിൽനിന്നിറങ്ങി പ്രതിരോധിക്കാൻ ഇരകളും പദ്ധതിയെ എതിർക്കുന്നവരും തയാറെടുക്കുന്നു. സിപിഎം ഓരോ വീട്ടിലും കയറി സിൽവർ ലൈനിന്റെ നേട്ടങ്ങളെ കുറിച്ചു പറയുമ്പോൾ വീടുകൾ കേന്ദ്രീകരിച്ച് ഒതുങ്ങി നിന്നിരുന്ന സമരം നാട്ടിലേക്കു വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് എതിർക്കുന്നവർ.
HIGHLIGHTS
- സർക്കാർ കണക്ക് വിശ്വാസ യോഗ്യമല്ലെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്
- സിപിഎമ്മിനു കമ്മിഷൻ തട്ടാനുള്ള പദ്ധതിയെന്ന് കോൺഗ്രസ്
- ഏതൊക്കെ ഇടങ്ങളിലൂടെയാണ് സിൽവർ ലൈൻ കടന്നു പോകുന്നത്?