ADVERTISEMENT

പത്തനംതിട്ട/കോട്ടയം∙ എംസി റോഡില്‍ ചെങ്ങന്നൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരം ഉടനെന്ന് മന്ത്രി സജി ചെറിയാന്‍. റിങ് റോഡിന്റെ നിര്‍മാണ ജോലികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി മനോരമ ന്യൂസ് ലൈവത്തണില്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്ക പരിഹരിച്ചു കൊണ്ടായിരിക്കും സ്ഥലമേറ്റെടുപ്പ് നടപടികളെന്നും അദ്ദേഹം വ്യക്തമാക്കി.

ടൗണുകളിലെ കുരുക്കഴിക്കാന്‍ ബസ് ബേ നിര്‍ബന്ധമാക്കണമെന്ന് മന്ത്രി വി.എന്‍.വാസവന്‍ കോട്ടയത്തു പറഞ്ഞു. പൊതുമരാമത്ത് വകുപ്പും റോഡ് സുരക്ഷാ അതോറിറ്റിയും നടപടിയെടുക്കണം. ബൈപ്പാസ്, റിങ് റോഡ്, മേല്‍പ്പാലം സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

English Summary: Ministers About Solutions For Traffic Jams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com