കോട്ടയത്ത് ഉപരാഷ്ട്രപതിയുടെ സന്ദർശനം: പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

Exam
പ്രതീകാത്മക ചിത്രം
SHARE

കോട്ടയം ∙ ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന്റെ സന്ദർശനത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ, ജനുവരി മൂന്നിനു മാന്നാനം കെ.ഇ.കോളജ് പരീക്ഷാ കേന്ദ്രമായി ലഭിച്ചിട്ടുള്ള വിദ്യാർഥികൾ ഏറ്റുമാനൂരപ്പൻ കോളജിൽ ഹാജരായി പരീക്ഷ എഴുതേണ്ടതാണെന്ന് എംജി യൂണിവേഴ്‍സിറ്റി പരീക്ഷാ കൺട്രോളർ അറിയിച്ചു. പരീക്ഷാ സമയത്തിൽ മാറ്റമില്ല.

English Summary: Vice President M Venkaiah Naidu's visit; MGU exam centre change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA