ADVERTISEMENT

കോട്ടയം ∙ കേരള കോൺഗ്രസി(എം) ന് അനുവദിച്ച വിവിധ കോർപറേഷനുകളുടെ ചെയർമാന്മാരെ നിശ്ചയിച്ചതായി പാർട്ടി ചെയർമാൻ ജോസ് കെ.മാണി എംപി അറിയിച്ചു. 

∙ അലക്സ് കോഴിമല– എറണാകുളം ട്രാക്കോ കേബിള്‍ കമ്പിനി ലിമിറ്റഡ് 

∙ കെ.ജെ.ദേവസ്യ– കുണ്ടറ കേരള സിറാമിക്സ് ലിമിറ്റഡ്

∙ മുഹമ്മദ് ഇക്ബാൽ– തൃശൂർ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ്

∙ ജോർജ്കുട്ടി ആഗസ്തി– തിരുവനന്തപുരം കിൻഫ്ര ഫിലിം വിഡിയോ പാർക്ക്

∙ ജോസ് ടോം– മൂവാറ്റുപുഴ അഗ്രോഫ്രൂട്ട് പ്രോസസിങ് കോർപറേഷൻ 

∙ കെ.വി.സദാനന്ദൻ– തൃശൂർ കോർപറേറ്റീവ് സ്പിന്നിങ് മിൽ

∙ സ്റ്റീഫൻ ജോർജ്– കോഴിക്കോട് മൈനോരിറ്റീസ് ഡവലപ്മെന്റ് ഫിനാന്‍സ് കോർപറേഷൻ

∙ ബാബു ജോസഫ്– നാട്ടകം ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ്. 

English Summary: Chairmen for corporations allotted for Kerala Congress appointed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com