ADVERTISEMENT

തൃശൂർ ∙ പുതുക്കാടിനു സമീപം ദേശീയപാതയിൽ സിഎൻജി വാതകച്ചോർച്ച. ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന സിഎൻജി സിലിണ്ടറുകളിലാണു ചോർച്ച ഉണ്ടായത്. രാവിലെ 11.45നു പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്താണു സംഭവം. 

വലിയ ശബ്ദത്തിൽ സിലിണ്ടറിന്റെ വാൽവ് ചോർന്നതോടെ ദേശീയപാതയിൽ വാഹനങ്ങൾ നിർത്തിയിട്ടു. സമീപത്തെ ബാങ്കുകൾ, ആശുപത്രി, ഓഫിസുകൾ എന്നിവ ഒഴിപ്പിച്ചു. അഗ്നിരക്ഷാ സേനയെത്തി ഉടൻ ചോർച്ച പരിഹരിച്ചു. 

 

English Summary: CNG Leak at Puthukkad, issue solved

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com