ADVERTISEMENT

കിളിമാനൂർ∙ കിളിമാനൂർ∙ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത നിലയിൽ. പുളിമാത്ത് കൊല്ലുവിള അജ്മി മൻസിലിൽ എസ്.എൻ.അൽഫിന (17) ആണ് മരിച്ചത്. കിളിമാനൂർ ഗവ.എച്ച്എച്ച്എസിലെ പ്ലസ് ടു രണ്ടാം വർഷ വിദ്യാർഥിയാണ്.

സ്കൂളിൽനിന്ന് വീട്ടിലെത്തിയശേഷം ഫാനിൽ തൂങ്ങുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണത്തെക്കുറിച്ച് വ്യക്തതയില്ല. അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. പിതാവ് നാസർ ഗൾഫിലാണ്. മാതാവ്:ഷീബ.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, , അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

English Summary: Plus Two Student Commits Suicide in Kilimanoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com