'കെ റെയിൽ രാജ്യാന്തര ഗൂഢാലോചന; സമരം പിണറായിക്ക് എതിരല്ല, കടം അതിഭീകരമാകും'

HIGHLIGHTS
  • കെ–റെയിൽ പലിശ യെൻ നാണയത്തിന്റെ കണക്കിലാണ്, അത് കൂടിക്കൊണ്ടിരിക്കും
  • കേരളം സിൽവർലൈൻ നടപ്പാക്കില്ലെന്ന തീരുമാനമെടുക്കുംവരെ സ്വസ്ഥമായി ഇരിക്കാനാവില്ല
  • രാജ്യത്തിന് ഒരു ‘കെയറും’ നൽകാത്തയാളാണ് പ്രധാനമന്ത്രി മോദി
medha-patkar-interview
മേധാ പട്കർ. ഫയൽ ചിത്രം: മനോരമ
SHARE

കോഴിക്കോട്∙ കാലാവസ്ഥാമാറ്റം സംഭവിക്കേണ്ടത് രാഷ്ട്രീയകാലാവസ്ഥയിലാണെന്നും ജനാധിപത്യപരമായ രീതിയിൽ ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അധികാരികൾ തയാറാവണമെന്നും പരിസ്ഥിതിപ്രവർത്തക മേധാ പട്കർ. കെ–റെയിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി 466 ദിവസമായി ചേമഞ്ചേരി കാട്ടിലപ്പീടികയിൽ നടന്നുവരുന്ന സത്യഗ്രഹവേദിയിലെത്തിയതായിരുന്നു മേധ പട്കർ. മഹാരാഷ്ട്രയിലെയും കേരളത്തിലെയും പദ്ധതികൾ തമ്മിലുള്ള സാമ്യത്തെക്കുറിച്ച് പഠിക്കാൻ ഇടതുനേതാക്കൾ തയാറാവണം. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നടക്കുന്ന സമരവേദികൾ സന്ദർശിച്ച മേധ പട്കർ ‘മനോരമ ഓൺലൈനിനോടു’ മനസ്സു തുറക്കുന്നു...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA