കോവിഡ്‌ നിയന്ത്രണം: ശനി, ഞായർ ദിവസങ്ങളിലെ 12 ട്രെയിനുകൾ റദ്ദാക്കി

Train
പ്രതീകാത്മക ചിത്രം
SHARE

കൊച്ചി ∙ കോവിഡ്‌ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി ശനി(15), ഞായർ (16) ദിവസങ്ങളിൽ 12 ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം ഡിവിഷനിൽ നാലും പാലക്കാട് ഡിവിഷനിൽ എട്ടും ട്രെയിനുകളാണു റദ്ദാക്കിയതെന്നു റെയിൽവേ അധികൃതർ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകൾ

തിരുവനന്തപുരം ഡിവിഷൻ

1) നാഗർകോവിൽ-കോട്ടയം എക്സ്പ്രസ്(16366).

2) കോട്ടയം-കൊല്ലം അൺറിസർവ്ഡ് എക്സ്പ്രസ്(06431).

3) കൊല്ലം - തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്പ്രസ്(06425)

4) തിരുവനന്തപുരം - നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ്(06435)

പാലക്കാട്‌ ഡിവിഷൻ

1) ഷൊർണൂർ-കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06023)

2) കണ്ണൂർ-ഷൊർണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06024)

3) കണ്ണൂർ - മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ് (06477).

4) മംഗളൂരു-കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06478)

5) കോഴിക്കോട് - കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06481).

6) കണ്ണൂർ - ചെറുവത്തൂർ അൺറിസർവ്ഡ് എക്സ്പ്രസ് (06469)

7) ചെറുവത്തൂർ-മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ് (06491)

8) മംഗളൂരു-കോഴിക്കോട് എക്സ്പ്രസ് (16610)

English Summary: Covid restrictions: some trains cancelled in Kerala route

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA